സുഹൃത്തുക്കളെ,
ഒരുപിടി വാര്‍ത്തകളും വാര്‍ത്താധിഷ് ടിത ലേഖനങ്ങളും കുത്തി കുറിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണ് . മാത്സര്യ ബുദ്ധിയോടെ സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധ നേടാന്‍
കഴിയാതെ പോകുന്ന വാര്‍ത്തകള്‍ക്ക് ഇടാന്‍ നല്‍കാനും കേരളത്തിന് പുറത്തു കിടന്നു കഷ്ടപെടുന്നവരും നേട്ടങ്ങള്‍ ഉണ്ടാക്കിയവരുമായ മലയാളികളെ കുറിച്ചു പുറം ലോകത്തെ വെളിപ്പെടുത്താനും അതോടൊപ്പം വിനോദങ്ങള്‍ക്ക് ഇടം നല്‍കിയും കൂടിയാണ് ഇത്തരം ഒരു ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് കരുത്ത് നല്‍കും എന്നതില്‍ സംശയമില്ല.
നിങ്ങളുടെ സ്വന്തം,
ഒരുപിടി വാര്‍ത്തകളും വാര്‍ത്താധിഷ് ടിത ലേഖനങ്ങളും കുത്തി കുറിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണ് . മാത്സര്യ ബുദ്ധിയോടെ സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധ നേടാന്‍

നിങ്ങളുടെ സ്വന്തം,
സജി ആറ്റിങ്ങല്‍
Any Reading Problem? Click here to download AnjaliOldLipi Font. After downloading paste the font in C /Windows /Fonts to view articles